Wednesday, February 25, 2009

ചില സാമുഹ്യ ദ്രോഹികള്‍

മലേഷ്യായിലെല്ലാം പോയതാ....അവിടെ ഒന്നും കണ്ടില്ലല്ലോ ഇങ്ങനെ ഒന്ന്!!!
ഇയാള് പ്രഞ്ഞു:- വിവാഹം ദു:ഖമാണുണ്ണീ.....ബാച്ചിയല്ലേ സുഖപ്രഥം

അത് ശെരി, അപ്പൊ ഇങ്ങനീം ഉണ്ടല്ലേ..?
പാര്‍ത്ഥന്‍ കണ്ട കനവ്.

ആരാടാ..;എനിയ്ക്കതിരു നിശ്ചയിയ്ക്കാന്‍..?

ഞാന്‍ ഇത്തിരിയല്ല...ഒത്തിരിയല്ലേ..?

പാച്ചുവിന്‍റെ ഓരോ ഐറ്റംസേയ്...


എനിയ്ക്കിട്ട് ഞാന്‍ തന്നെ മേടണോ..?
ഇതാര്.....അന്‍വര്‍ ഇബ്രാഹീമിന്‍റെ അനുജനോ..?

അത്യുന്നതങ്ങളില്‍ സമാധാനം


കൊള്ളാം അല്യോടീ...?

എന്തേ..ഇരുപ്പ് ഉറയ്ക്കുന്നില്ലേ....

ഒരെണ്ണം എനിയ്ക്ക് താന്നേയ്....
എന്‍റെ ഒരു വിധിയേ.....

അപ്പൊ ഇതാണല്ലേ....പൊതുവാള്‍!!!!

കവിത ഒന്നേ എഴുതിയുള്ളു എങ്കിലും സൂപ്പറാ....


ഞാനെന്നും കുറ്റിമേല്‍ തന്നെ.....

ഒരു തിരക്കഥ എഴുതുമ്പോഴേക്കും ഇത്ര പ്രശസ്തിയോ..!!!ഇവന്‍ പടിക്ക് പുറത്താ...കമന്‍റാനായിട്ട് പിറന്നോന്‍...
ഈ തറവാടിയ്ക്കിതെന്തു പറ്റീ....

കണ്ടവരുണ്ടോ യൂറോപ്പില്‍ നിന്നും മുങ്ങിയ ഈ വിരുതനെ..?


ഈ കനല്‍ ചായയ്ക്ക് എന്തു രുചി...അനുഭവങ്ങള്‍ ചില്ലുകഷ്ണം കണക്കെ ....


ഹിഹിഹി........അഞ്ചല്‍..

പാവം എന്തെങ്കിലും കൊടുക്കണേ......

ദേവ(ബൂ)ലോഗം ബാറില്‍ നിന്നൊരു സീന്‍...
ഷെഫ് ആരെയാ കാത്തിരിക്കുന്നത്...നോത്തര്‍ദാമിലേക്കുള്ള വണ്ടി പോയല്ലോ..

കണ്ണ് മിഴിച്ചൊരു പകല്‍ കിനാവ്.,
എന്തരടേ..ഞാന്‍ പോപ്പുലരാണടേ അപ്പീ....ഇത് സൌദി അല്ല, സ്ഥലം വേറെയാ...

ഈ ചേലനാട്ടുകാരനെ ഒന്ന് പകര്‍ത്തി നോക്കട്ടെ..

ചിരിച്ചു കൊണ്ട് ആപ്പിലാക്കുന്നവന്‍....

ചിലന്തി മുഴുവനും വിറ്റു തീര്‍ന്നു....

ചിക്കിപ്പരത്തിയ പുസ്തകത്തില്‍ കാട്ടിപ്പരുത്തി.....
ഒടുക്കത്തെ സ്റ്റൈലാ.....മുടിയാനായിട്ട്.

ആറന്മുള കണ്ണാടി....
അമൂര്‍ത്ത ഭാവങ്ങളെ കുറിച്ചൊരു കൂട്ടായ ചര്‍ച്ച....
പുഞ്ചിരി, പഞ്ചാര പാലു മിഠായി.........

‘ഒരു ഉഗാണ്ടന്‍ നാണയം’


തേങ്ങ ഉടച്ച വെള്ളത്തില്‍ സുല്ലിന്‍റെ ശീതളഛായ....

കാണിച്ചു കൊടുക്കുന്നവര്‍ക്ക് പൊന്‍ പണം.....

ഇതാണൊ എരഗപ്പുല്ലിന്‍റെ കച്ചവടക്കാരന്‍ ....?
എന്‍റെ കവിതകള്‍ക്ക് യൂറോപ്പിലും നല്ല ഡിമാന്‍റാ.........
കാണാമറയത്ത്.....

ഞാന്‍ ലാല്‍ ജോസിന്‍റെ അനുജന്‍ സാല്‍ ജോസ്....
ഒരോപ്പറയില്‍ വേഷമിട്ടപ്പോള്‍ അവമ്മാര് ഒപ്പിച്ച പണിയാ....
എങ്ങനീണ്ട് ഡിക്റ്റക്റ്റീവ് ലുക്ക് ഇല്ലേ...

പൂച്ചെയ്ക്കെന്ന്താ പൊന്നുരുക്കുന്നേടത്ത്..?

ഞാന്‍ പുതിയാ ആളാന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല...


ഇത് ക്ലോണിങ്ങിലൂടെ വികസിപ്പിച്ചെടുത്തത്....


വിശാലന്‍റെ പടം വിശാലാ‍യിട്ട് ചുമരിന്മേല്‍ കിടക്കട്ടെ...


ബൂലോഗ മീറ്റിനെ കുറിച്ച് എന്തെങ്കിലും എഴുതേണ്ടെ എന്ന്


കരുതി ഇരിയ്ക്കുമ്പോഴാണ് ഫോട്ടൊ ഫുനിയ എന്ന


സോഫ്റ്റ് വെയര്‍ കണ്ണില്‍ പെട്ടത്. എന്നാല്‍ അതിലൊന്ന്


കളിച്ചു കളയാം എന്നു കരുതി. അപ്പോഴും പ്രശ്നം!!?.


അതിന് ഫോട്ടൊ വേണ്ടെ. അങ്ങിനെ അപ്പൂസില്‍ നിന്നും
അസ്മദീയത്തില്‍ നിന്നും കട്ടടിച്ചതാണ് ഫോട്ടോകള്‍.


ആരും എനിയ്ക്കെതിരെ കേസ് കൊടുക്കരുതേ...


സുമയ്യയും നാലു പെണ്‍കുട്ടികളും വഴിയാധാരമാകും .

സ്നേഹപൂര്‍വ്വം,
യൂസുഫ്പ.