Wednesday, August 5, 2009

പുഞ്ചിരി

മായാതെ കിടക്കുന്നെന്‍ കുഞ്ഞേ നിന്‍
പാല്‍ പുഞ്ചിരിയെന്‍ ഹൃത്തടത്തില്‍ .
ഇനിയെന്നു കാണുമെന്‍ കുഞ്ഞേ നിന്നെ,
ഈണമൊത്തൊരീരടി കേള്‍ക്കാന്‍ .

നോക്കിയ 6233 എന്ന 2മെഗാപിക്സള്‍ കാമറയുള്ള മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രം.