Monday, January 31, 2011

ഏത് ക്ലബ്ബിന്റെ റ്റീ ഷെർട്ടാ..?


ഇന്നലെ എന്റെ നോക്കിയ 5800 വിൽ പതിഞ്ഞത്.

Saturday, January 1, 2011

happy new year


വർഷങ്ങൾ ഓരോന്നും കൊഴിയുന്നു. ഒപ്പം നമ്മുടെ വയസ്സും. നാം എന്തു കൊടുത്തു, എന്തു നേടി?. വിചിന്തനത്തിന് ഒരവസരം കൂടി ദൈവം തരുന്നു. എല്ലാവർക്കും പുതു വർഷം ആശംസിക്കുന്നു.