ക്ലീന്‍സിസ് എന്ന ക്ലീനിംഗ് മെറ്റീരിയല്‍ ഫാക്റ്ററിയുടെ പ്രൊഡക്റ്റിന് വേണ്ടി തയ്യാറാക്കിയത്.പേരും ലോഗോയും ഒന്നാകണം എന്നായിരുന്നു അവരുടെ കരാര്‍. ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ഇങ്ങനെ ഒന്ന് മെനഞ്ഞെടുത്തത്. അവര്‍ക്കിഷ്ടപ്പെടുകയും ചെയ്തു. ഒപ്പം ലൊഗൊ രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വ്യൂവേഴ്സിന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നു.