Wednesday, February 25, 2009

ചില സാമുഹ്യ ദ്രോഹികള്‍

മലേഷ്യായിലെല്ലാം പോയതാ....അവിടെ ഒന്നും കണ്ടില്ലല്ലോ ഇങ്ങനെ ഒന്ന്!!!
ഇയാള് പ്രഞ്ഞു:- വിവാഹം ദു:ഖമാണുണ്ണീ.....ബാച്ചിയല്ലേ സുഖപ്രഥം

അത് ശെരി, അപ്പൊ ഇങ്ങനീം ഉണ്ടല്ലേ..?
പാര്‍ത്ഥന്‍ കണ്ട കനവ്.

ആരാടാ..;എനിയ്ക്കതിരു നിശ്ചയിയ്ക്കാന്‍..?

ഞാന്‍ ഇത്തിരിയല്ല...ഒത്തിരിയല്ലേ..?

പാച്ചുവിന്‍റെ ഓരോ ഐറ്റംസേയ്...


എനിയ്ക്കിട്ട് ഞാന്‍ തന്നെ മേടണോ..?
ഇതാര്.....അന്‍വര്‍ ഇബ്രാഹീമിന്‍റെ അനുജനോ..?

അത്യുന്നതങ്ങളില്‍ സമാധാനം


കൊള്ളാം അല്യോടീ...?

എന്തേ..ഇരുപ്പ് ഉറയ്ക്കുന്നില്ലേ....

ഒരെണ്ണം എനിയ്ക്ക് താന്നേയ്....
എന്‍റെ ഒരു വിധിയേ.....

അപ്പൊ ഇതാണല്ലേ....പൊതുവാള്‍!!!!

കവിത ഒന്നേ എഴുതിയുള്ളു എങ്കിലും സൂപ്പറാ....


ഞാനെന്നും കുറ്റിമേല്‍ തന്നെ.....

ഒരു തിരക്കഥ എഴുതുമ്പോഴേക്കും ഇത്ര പ്രശസ്തിയോ..!!!ഇവന്‍ പടിക്ക് പുറത്താ...കമന്‍റാനായിട്ട് പിറന്നോന്‍...
ഈ തറവാടിയ്ക്കിതെന്തു പറ്റീ....

കണ്ടവരുണ്ടോ യൂറോപ്പില്‍ നിന്നും മുങ്ങിയ ഈ വിരുതനെ..?


ഈ കനല്‍ ചായയ്ക്ക് എന്തു രുചി...അനുഭവങ്ങള്‍ ചില്ലുകഷ്ണം കണക്കെ ....


ഹിഹിഹി........അഞ്ചല്‍..

പാവം എന്തെങ്കിലും കൊടുക്കണേ......

ദേവ(ബൂ)ലോഗം ബാറില്‍ നിന്നൊരു സീന്‍...
ഷെഫ് ആരെയാ കാത്തിരിക്കുന്നത്...നോത്തര്‍ദാമിലേക്കുള്ള വണ്ടി പോയല്ലോ..

കണ്ണ് മിഴിച്ചൊരു പകല്‍ കിനാവ്.,
എന്തരടേ..ഞാന്‍ പോപ്പുലരാണടേ അപ്പീ....ഇത് സൌദി അല്ല, സ്ഥലം വേറെയാ...

ഈ ചേലനാട്ടുകാരനെ ഒന്ന് പകര്‍ത്തി നോക്കട്ടെ..

ചിരിച്ചു കൊണ്ട് ആപ്പിലാക്കുന്നവന്‍....

ചിലന്തി മുഴുവനും വിറ്റു തീര്‍ന്നു....

ചിക്കിപ്പരത്തിയ പുസ്തകത്തില്‍ കാട്ടിപ്പരുത്തി.....
ഒടുക്കത്തെ സ്റ്റൈലാ.....മുടിയാനായിട്ട്.

ആറന്മുള കണ്ണാടി....
അമൂര്‍ത്ത ഭാവങ്ങളെ കുറിച്ചൊരു കൂട്ടായ ചര്‍ച്ച....
പുഞ്ചിരി, പഞ്ചാര പാലു മിഠായി.........

‘ഒരു ഉഗാണ്ടന്‍ നാണയം’


തേങ്ങ ഉടച്ച വെള്ളത്തില്‍ സുല്ലിന്‍റെ ശീതളഛായ....

കാണിച്ചു കൊടുക്കുന്നവര്‍ക്ക് പൊന്‍ പണം.....

ഇതാണൊ എരഗപ്പുല്ലിന്‍റെ കച്ചവടക്കാരന്‍ ....?
എന്‍റെ കവിതകള്‍ക്ക് യൂറോപ്പിലും നല്ല ഡിമാന്‍റാ.........
കാണാമറയത്ത്.....

ഞാന്‍ ലാല്‍ ജോസിന്‍റെ അനുജന്‍ സാല്‍ ജോസ്....
ഒരോപ്പറയില്‍ വേഷമിട്ടപ്പോള്‍ അവമ്മാര് ഒപ്പിച്ച പണിയാ....
എങ്ങനീണ്ട് ഡിക്റ്റക്റ്റീവ് ലുക്ക് ഇല്ലേ...

പൂച്ചെയ്ക്കെന്ന്താ പൊന്നുരുക്കുന്നേടത്ത്..?

ഞാന്‍ പുതിയാ ആളാന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല...


ഇത് ക്ലോണിങ്ങിലൂടെ വികസിപ്പിച്ചെടുത്തത്....


വിശാലന്‍റെ പടം വിശാലാ‍യിട്ട് ചുമരിന്മേല്‍ കിടക്കട്ടെ...


ബൂലോഗ മീറ്റിനെ കുറിച്ച് എന്തെങ്കിലും എഴുതേണ്ടെ എന്ന്


കരുതി ഇരിയ്ക്കുമ്പോഴാണ് ഫോട്ടൊ ഫുനിയ എന്ന


സോഫ്റ്റ് വെയര്‍ കണ്ണില്‍ പെട്ടത്. എന്നാല്‍ അതിലൊന്ന്


കളിച്ചു കളയാം എന്നു കരുതി. അപ്പോഴും പ്രശ്നം!!?.


അതിന് ഫോട്ടൊ വേണ്ടെ. അങ്ങിനെ അപ്പൂസില്‍ നിന്നും
അസ്മദീയത്തില്‍ നിന്നും കട്ടടിച്ചതാണ് ഫോട്ടോകള്‍.


ആരും എനിയ്ക്കെതിരെ കേസ് കൊടുക്കരുതേ...


സുമയ്യയും നാലു പെണ്‍കുട്ടികളും വഴിയാധാരമാകും .

സ്നേഹപൂര്‍വ്വം,
യൂസുഫ്പ.51 comments:

യൂസുഫ്പ said...

ബൂലോഗത്തെ ചില സാമൂഹ്യ ദ്രോഹികള്‍....

OAB said...

ആദ്യം ഞാനൊന്നന്തം വിട്ടു. പിന്നെ പുടി കിട്ടി. അറിയുന്നവരും അറിയാത്തവരുമുണ്ടെങ്കിലും ആ കൂട്ടത്തിൽ ഞാനില്ലല്ലൊ. എങ്കിലും ആദ്യമെത്താൻ ഭാഗ്യം എനിക്കു തന്നെ.
നന്ദി.

അഗ്രജന്‍ said...

വാ‍ാ‍ാഹ്... അടിപൊളീ, എനിക്കേറ്റവും ബോധിച്ചത് സിദ്ധാറ്ത്ഥന്റെ അടിക്കുറിപ്പ്... :)

Kaippally കൈപ്പള്ളി said...

എന്തോ ഭാഗ്യം എന്നെ ആരും തിരിച്ചറിയാൻ ചാൻസില്ല.

സുല്‍ |Sul said...

അത്കാ
ഫോട്ടോഫുനിയ പണിപറ്റിച്ചല്ലോ.
എല്ലാം കൊള്ളാം.

കരീമ്മാഷിനൊരു കപില്‍ ലുക്ക്.

-സുല്‍

[Shaf] said...

യൂസഫ്പ

നമിച്ചിരിക്കുന്നു..
എത്ര സമയം കൊണ്ട് ചെയ്തെടൂത്തു ഇതെല്ലാം...?

ഇത്തിരിവെട്ടം said...

ഹെന്റമ്മച്ചീ.... (ജഗതി സ്റ്റൈല്‍..)

കുറുമാന്‍ said...

യൂസുഫ്പ് എന്തോരം സമയം മിനകെട്ടു ഫോട്ടോഫുനിയയില്‍? എന്തായാ‍ാലും സംഭവം കസറി.

...പകല്‍കിനാവന്‍...daYdreamEr... said...

അപ്പൊ ഇതൊക്കെയാണ് കയ്യിലിരിപ്പ് അല്ലെ... !
ഹഹ കലക്കന്‍ ...

::: VM ::: said...

Kollaam :)

യൂസുഫ്പ said...

ഇന്നലെ രാത്രി ജലദോഷം ഉറക്കത്തെ പറ്റിച്ചു. അപ്പൊ പിന്നെ ബൂലോഗം ഒന്ന് കറങ്ങി. അഞ്ചുമണി വരെ ഒറ്റയിരിപ്പ്.അങ്ങനെ ഒപ്പിച്ചതാ..;
ഉറങ്ങിയത് മൂന്ന് മണിക്കൂര്‍.പോസ്റ്റ് ചെയ്തത് ജോലിയ്ക്ക് വന്നതിന് ശേഷം. ആരൂല്ല ഞാനൊറ്റക്കല്ലേ ഉള്ളൂ.പിന്നെന്തും ചെയ്യാലൊ(ഏതുവരെ !!).

കൈപ്പള്ളിക്കുള്ളത് വേറെ ഉണ്ട്. അത് പോസ്റ്റ് ചെയതാല്‍ ഷാര്‍ജ മുതല്‍ കുന്നംകുളം വരെ ഓടിച്ചിട്ടടിക്കും.മെയില്‍ വഴി അയച്ചു തരാം.

കുറ്റ്യാടിക്കാരന്‍|Suhair said...

ഒന്നിറക്കിത്തരൂ സാര്‍ ...

കുറ്റ്യാടിക്കാരന്‍|Suhair said...

ഒന്നിറക്കിത്തരൂ സാര്‍ ...

kaithamullu : കൈതമുള്ള് said...

ആറന്മുളക്കണ്ണാടി ഒത്തിരി ഇഷ്ടായി!

;-))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതേ പടങ്ങളൊക്കെ ചുമ്മാ നെറ്റിലിരുന്നാല്‍ ചില സാമൂഹ്യദ്രോഹികള്‍ ഇങ്ങനെ എടുത്ത് പണിഞ്ഞു കളയും...;)

ഓടോ: കൈതയുടെ ഫോട്ടോ കലക്കി

ആര്‍ബി said...

ഗ്ലാമര്‍..!11


തരക്കേടില്ലാ ട്ടൊ...!!
ആരാധികമാരെകൊണ്ട് എന്നാ ചെയ്യാ എന്നാലോചിച്ചിരിക്കുവാ...
ഇനിയിപ്പൊ....
എനിക്കു വയ്യേ..!!1

shihab mogral said...

യൂസുഫ്പ.. സമ്മതിച്ചിരിക്കുന്നു.. Fantabulous !

അപ്പു said...

ഇതു കലക്കി മാഷേ... സൂപ്പര്‍

കുഞ്ഞന്‍ said...

മാ‍ഷെ ,,കിടിലന്‍..

അടിക്കുറിപ്പ് എല്ലാം രസകരം. ആ കുറ്റ്യാടിക്കാരനെ കുറ്റിയില്‍ നിര്‍ത്തിയത് ശരിയായില്ല അല്ലെങ്കില്‍ത്തന്നെ എന്നും കുറ്റിയില്‍ത്തന്നെയല്ലെ ഒരു മോചനം വേണ്ടെ.....

Kaippally കൈപ്പള്ളി said...

യൂസുഫ്
എല്ല നല്ല അടിക്കുറിപ്പുകൾ. വളരെ ഇഷ്ടപ്പെട്ടു. സൽജോ, കരീം മാഷ്, സിദ്ധൻ,ഏറനാടൻ, കുറു തുടങ്ങിയവരുടെ എല്ലാം കൊള്ളാം. അതിൽ Graphic design രാജഗുരുവായ Andy Worholeന്റെ styleൽ നിർമിച്ച വല്യമ്മായിയുടെയും ഉണ്ണിമോന്റതും വളരെ ഇഷ്ടപ്പെട്ടു.

സ്വകാര്യമായി ഒന്നും അയക്കണമെന്നില്ല എന്തു വേണമെങ്കിലും പ്രസിദ്ധീകരിക്കാം. കലയിൽ അതിരുകൾ .......
.................................
ഇല്ല.

Bindhu Unny said...

ഹ ഹ ഹ...
നല്ല തമാശ :-)

ശ്രീ said...

സംഭവം കലക്കന്‍
:)

നജൂസ് said...
This comment has been removed by the author.
നജൂസ് said...

ആ ഇളംതെന്നലിനെ കണ്ടാ എനിക്കെങനെ ഇവിടെ ഇരിപ്പുറക്കേ... :)

സംഭവം കലക്കി...

Typist | എഴുത്തുകാരി said...

ശരിക്കും കിടിലന്‍.

ദേവന്‍ said...

ഹ ഹ ഹ. സംഗതി കലക്കിയിട്ടുണ്ട്!

വിഷ്ണു പ്രസാദ് said...

കലക്കന്‍!!!

kichu said...

യൂസഫ്പ്പാ..

ഇങ്ങള് പണി പറ്റിച്ചു കളഞ്ഞല്ലോ.
ഏതായാലും ജലദോഷം വന്നത് ഞങ്ങളുടെ ഭാഗ്യം.
ഒരു കലക്കന്‍ പോസ്റ്റ് കിട്ടി.

ജലദോഷത്തിന് ഇനിയും യൂസഫ്പ്പയിലേക്ക് സ്വാഗതം.

അടിക്കുറിപ്പുകളും ബഹുരസം.
“ആരാടാ എനിക്ക് അതിര് നിശ്ചയിക്കാന്‍“ കുറുമാന്റെ ഒരു നില്‍പ്പേ!

chithrakaran:ചിത്രകാരന്‍ said...

ഇതു ഭയങ്കരമാണല്ലോ സുഹൃത്തേ !!!!
ഇത്രയും ക്ഷമയും,ആത്മാര്‍ത്ഥതയും,സമയവും കഴിവുമുണ്ടെങ്കില്‍ ലോകത്തെ മാറ്റി വരക്കാനാകുമല്ലോ!

ഗുപ്തന്‍ said...

Good one :)

കാട്ടിപ്പരുത്തി said...

സുല്ല് പറഞ്ഞറിഞ്ഞു വന്നതാ- നമ്മെ ചിക്കിപരത്തിയത് കാണാന്‍- അമ്പോ - ഇങ്ങിനെയും മനുസ്സരോ-

പാര്‍ത്ഥന്‍ said...

യൂസുഫ്പ്പാ....
ഇപ്പഴാ കണ്ടത്.
കലക്കി.
കയ്യിലിരിപ്പ് എന്താന്ന് ഇപ്പൊ മനസ്സിലായി.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ഈ ഫോടോ ഫുനിയ വിദ്യ ഒന്നു വിശദമായി പഠിപ്പിക്ക് മാഷേ.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

തികച്ചും നൂതനം, രസാവഹവും .. ആശംസകള്‍

ഉഗാണ്ട രണ്ടാമന്‍ said...

സൂപ്പര്‍...

പള്ളിക്കരയില്‍ said...

യൂസഫ്പയുടെ ഹൈടെക് വിദ്യകള്‍ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍..

T.A.Sasi said...

ആഹാ അടിക്കുറിപ്പുകള്‍
മനോഹരം കൂടുതല്‍ ഇഷ്ടമായത്
ആറന്മുളകണ്ണാടി

ശ്രീഹരി::Sreehari said...

കലക്കന്‍!!!!

അനില്‍ശ്രീ... said...

സത്യമായും ഞാന്‍ ഇത് കണ്ടിരുന്നില്ല..... ഇന്നാണ് കണ്ടത്,,,, വളരെ നന്നായിരിക്കുന്നു,,,, ഇതൊക്കെയല്ലേ ഒരു മീറ്റിന്റെ ബാക്കി പത്രം,...

കാവലാന്‍ said...

ഹെന്റെ റബ്ബുലാലമീനായ തമ്പുരാനേ!!! ഇത് കടന്നതിന്റേം അപ്പുറത്തെ കയ്യായിപ്പോയല്ലോ!
യൂസുഫ്പാ ങ്ങള് കലക്കിക്കളഞ്ഞൂട്ടോ.

"ബൂലോഗത്തെ ചില സാമൂഹ്യ ദ്രോഹികള്‍...."
(അമ്പട വിരുതാ,ഇവര്‍ ഒറ്റയ്ക്കൊരു സംഘമാണല്ലേ)

ജയതി said...

നന്നായിട്ടുണ്ട്
പലപ്രാവശ്യം കാണുമ്പോൾ എല്ലാവരും കൂടുതൽ പരിചിതരായി വരുന്നു.

ബൈജു സുല്‍ത്താന്‍ said...

ഉഗ്രന്‍..അത്യുഗ്രന്‍

shams said...

യൂസഫ് ഭായ് ഇതുഗ്രന്‍
അടിക്കുറിപ്പുകളും.

mumsy-മുംസി said...

കിടിലന്‍ അടികുറിപ്പുകള്‍ ...

ജോ l JOE said...

ഇതു കലക്കി മാഷേ... സൂപ്പര്‍

ഹരീഷ് തൊടുപുഴ said...

എന്റമ്മോ!!!

ചീയേര്‍സ്...

നട്ടപിരാന്തന്‍ said...

ബൂലോഗത്തില്‍, സ്നേഹത്തിന്റെ മറ്റോരു വര്‍ണ്ണചിത്രം വിരിയിച്ച യൂസഫിന് എന്റെ അഭിനന്ദനങ്ങള്‍

മാരീചന്‍‍ said...

അസൂയപ്പെടുത്തുന്ന പ്രതിഭയ്ക്കുമുന്നില്‍ ഒത്തിരി ആഹ്ലാദത്തോടെ........

നാടകക്കാരന്‍ said...

ഇപ്പോഴാണ് യൂസുപ്പ യൂ‍സ് ഉപ്പ ആയത്...ഗംഭീരം...ഇക്കാ‍ാ‍ാ‍ാ‍ാ‍ാ.

അലിഫ് /alif said...

യൂസുഫപ
അടിക്കുറിപ്പുകൾ അതിരസകരം, സാമൂഹ്യദ്രോഹികളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു; അതിലുമധികമായി മറ്റെന്തെങ്കിലും പ്രത്യേകത ഈ ഫോട്ടോപോസ്റ്റിന് ഉണ്ടോ..? ഫോട്ടോഫുനിയ യിൽ അവർ കൊടുത്തിരിക്കുന്ന എഫക്റ്റ് കൾ സെലക്റ്റ് ചെയ്താൽ ഏത് ഫോട്ടോയും ആർക്കും(കുട്ടികൾക്ക് പോലും) ഇത്തരത്തിൽ നിർമ്മിച്ചെടുക്കാവുന്നതല്ലേ..!
രസകരമായ അവതരണത്തിനു ഹാറ്റ്സ് ഓഫ്

വര്‍ക്കേഴ്സ് ഫോറം said...

ബൂലോകത്തിലെ സാമൂഹ്യദ്രോഹികളുടെ അസ്സൽ മുഖങ്ങൾ പോസ്റ്റ് ചെയ്ജതിന് ഒത്തിരി നന്ദി

അഭിനന്ദനങ്ങൾ