Sunday, March 1, 2009

ഇതാരുടെ ഫോട്ടൊ..?

ഇതാരുടെ ഫോട്ടൊ............?

പേരു പറയുന്ന അത്ര പേര്‍ക്കും സമ്മാനം.

18 comments:

yousufpa said...

ഇതാരുടെ പോട്ടം...?

Kaithamullu said...

ദൈവേ,
എന്റേതല്ലല്ലോ?

ഷിനോ .. said...

pinarayi Vijayan

OAB/ഒഎബി said...

ങാ..ഹാ‍ , യൂസുഫ്പ!

ഉഗാണ്ട രണ്ടാമന്‍ said...

വേണ്ടാ...വേണ്ടാ...
ദേ സ്മെലിയും ഇട്ടിട്ടുന്ട്...:)

ഉഗാണ്ട രണ്ടാമന്‍ said...

സ്മെലിയും ...note the point

ചാണക്യന്‍ said...

വാസ്കോഡ ഗാമാ...:):):)

yousufpa said...

ഈ നിലക്ക് പോയാല്‍ മാര്‍ക്ക് ആര്‍ക്കും കിട്ടില്യ.

Kaithamullu said...

യൂ-പ,

കുളു താ....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇവ്ടേം തുടങ്ങിയോ?

ഹരീഷ് തൊടുപുഴ said...

മുഖം കണ്ടിട്ട് അങ്ങേരേപ്പോലുണ്ടല്ലോ; അതന്നേ..അയാളു തന്നേ!!!

Ranjith chemmad / ചെമ്മാടൻ said...

ഗൊച്ചു ഗള്ളന്‍ അപ്പോഴേക്കും ന്റെ പോട്ടം എടുത്ത് പബ്ലിഷും ചെയ്തോ?

സുല്‍ |Sul said...

ഇതാണ് യൂസഫ്പാന്റെ റീല്‍ രൂപം.

-സുല്‍

yousufpa said...

ക്ലു..


കൈതമുള്ളിലുണ്ട് കോട്ടപ്പുറത്തില്ല.
പള്ളിക്കരയില്‍ ഉണ്ട് പിണറായിയില്‍ ഇല്ല.

കണ്ടുപിടിക്കാമൊ?

Kaithamullu said...

സത്യായിട്ടും ആ ഗെറ്റപ് കണ്ടപ്പോ തോന്നി അത് കൈപ്പല്ലാതെ മറ്റാരുമില്ലെന്ന്....

shams said...

ഇത് അത് തന്നെ മെയിലയക്കാന്‍ കരുതിവച്ചിരുന്നത്
അല്ലെ.

kichu / കിച്ചു said...

എന്തര് സംശയങ്ങളപ്പീ

ഇതു ലവന്‍ തന്നെ.

“കൈപ്പള്ളി “

ഒറ്റ നോട്ടത്തില്‍ പിടി കിട്ടി. പിന്നെയാ കമെന്റും ..ക് ക് ക് ളൂവും ഒക്കെ കണ്ടത്

അഗ്രജന്‍ said...

ഇതു വീരപാണ്ഡ്യ കട്ടാബൊമ്മൻ :)