Wednesday, April 8, 2009

കേശാലങ്കാരം

ഒരു സിറിയന്‍ സുഹൃത്ത് അയച്ചുതന്നതാണീ ചിത്രങ്ങള്‍ .
കണ്ടപ്പോള്‍ കൌതുകം തോന്നി.
ബൂലോഗത്തെ കൌതുക കുതുകികള്‍ക്ക് ചിലപ്പോള്‍
രസിച്ചേക്കാം.ഈ പടങ്ങള്‍ക്ക് പിന്നിലെ കരങ്ങളെ കുറിച്ച്
എനിയ്ക്ക് യാതൊരു വിവരവുമില്ല. ആയതിനാല്‍ ഞാന്‍ കട്ടടിച്ചു
എന്നു പറഞ്ഞ് എന്‍റെ നേര്‍ക്ക് വാളോങ്ങരുത്.

















കമന്‍റുകള്‍ രേഖപ്പെടുത്താന്‍ മറക്കരുത്.




14 comments:

യൂസുഫ്പ said...

എടാകൂടപടങ്ങളില്‍ ഇത്തവണ രോമാലങ്കാരം.

ശ്രീ said...

പണ്ടൊരിയ്ക്കല്‍ മെയിലില്‍ കിട്ടിയിരുന്നു

:)

Typist | എഴുത്തുകാരി said...

ഇതു കൊള്ളാല്ലോ.എന്തായാലും കാണാന്‍ കൌതുകമുണ്ട്‌.

...പകല്‍കിനാവന്‍...daYdreamEr... said...

മുടി മനസ്സിന്‍ കണ്ണാടി...
:)

Kavitha sheril said...

:)

കണ്ണനുണ്ണി said...

ഹി ഹി.. .രസ്സായിട്ടുണ്ട്....ശ്ശൊ മുടിയില്‍ ഇത്രേ ഒക്കെ ചെയ്യാന്‍ പറ്റുവോ...

അരുണ്‍ കായംകുളം said...

ഇത് ഒറിജിനലാണെന്ന് തോന്നുന്നില്ല മച്ചാ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സംഗതി കൊള്ളാം..

ഇവരുടെയൊക്കെ സ്വഭാവത്തിനനുസരിച്ചാണാവോ ഈ ഹെയർസ്റ്റൈൽ !! :)

Sureshkumar Punjhayil said...

Basheerinu angine thonniyathil thettilla ketto. Enikkishttamayi ( entethinu yojikkunnathu palathumundathre ithil... )

പി.സി. പ്രദീപ്‌ said...

കാണാന്‍ കൌതുകമുണ്ട്‌.

പണ്യന്‍കുയ്യി said...

സംഗതി കൊള്ളാം

പണ്യന്‍കുയ്യി said...

സംഗതി കൊള്ളാം

Rani Ajay said...

:)

usman said...

ഭീതിദം....!!!