Wednesday, August 5, 2009

പുഞ്ചിരി

മായാതെ കിടക്കുന്നെന്‍ കുഞ്ഞേ നിന്‍
പാല്‍ പുഞ്ചിരിയെന്‍ ഹൃത്തടത്തില്‍ .
ഇനിയെന്നു കാണുമെന്‍ കുഞ്ഞേ നിന്നെ,
ഈണമൊത്തൊരീരടി കേള്‍ക്കാന്‍ .

നോക്കിയ 6233 എന്ന 2മെഗാപിക്സള്‍ കാമറയുള്ള മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രം.

4 comments:

yousufpa said...

ഇതാ ഒരു പരീക്ഷണം കൂടി......

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

നല്ല ഫോട്ടോ..! സായാഹ്നവെയിലില്‍ എടുത്തതാണോ.?

Sureshkumar Punjhayil said...

Mayathirikkatte ee palppunjiri ennennum...!
Ashamsakal...!

Muralee Mukundan , ബിലാത്തിപട്ടണം said...

വഞ്ചനയില്ലാമൊരുനറു
പുഞ്ചിരിതന്നെയിത് -കേട്ടൊ