Thursday, January 21, 2010

നീരാട്ട്


കാട്ടിലെ ആന
നാട്ടിലെ നരന്‍

ആലിന്‍ ചുവട്ടിലൊരു കുളം
കുളത്തിലൊരു നീരാട്ട്

താന്‍പോരിമ
തന്‍ പോരായ്മ.

കാട്ടിലെ തടി
തേവരുടെ ആന
വലിയെടാ..വലി.

ഓ.ടൊ:- പുന്നത്തൂര്‍ ആനക്കോട്ടയില്‍ നിന്നൊരു ആനച്ചിത്രം.
കാമറ:നോക്കിയ 5800
സമയം:5.30PM

16 comments:

yousufpa said...

ഒരു സായന്തനം പുന്നത്തൂര്‍ കോട്ടയില്‍..
കാണുക മകഴ്ചിയടയുക.

chalisserikkaran said...

പഴയൊരോര്‍മ്മ പുതുക്കലായിരുന്നു യൂസുഫ്ക്കയുടെ ഈ ആനച്ചിത്രം

ഹംസ said...

നന്നായിട്ടുണ്ട്

Unknown said...

കാട്ടിലെ തടി
തേവരുടെ ആന
വലിയെടാ..വലി.

ശ്രീ said...

നന്നായി, യൂസുഫ്പാ :)

OAB/ഒഎബി said...

പോട്ടം കണ്ട് തൃപ്തിയായി.
ഒരാനയെ നേരില്‍ കണ്ടിട്ട് കൊറേ കാലായെയ്,,,

Typist | എഴുത്തുകാരി said...

അടുത്തുള്ള പുഴയില്‍ സ്ഥിരമായി ആനയെ കുളിപ്പിക്കാന്‍ കൊണ്ടുവരുമായിരുന്നു, പണ്ട്. ഇപ്പോള്‍ വല്ലപ്പോഴും ഒരാന ഈ വഴി വന്നാലായി.

jayanEvoor said...

“ആലിന്‍ ചുവട്ടിലൊരു കുളം
കുളത്തിലൊരു നീരാട്ട്...”

എവിടെ ആൽ!?

നല്ല പടം!

jayanEvoor said...

“ആലിന്‍ ചുവട്ടിലൊരു കുളം
കുളത്തിലൊരു നീരാട്ട്...”

എവിടെ ആൽ!?

നല്ല പടം!

Anonymous said...

നയന സാഫല്ല്യം... ഈകാഴ്ച.

mumsy-മുംസി said...

പാപ്പാന്‌ ആനശാസ്ത്രത്തില്‍ ബിയേ ബിയെഡ് കാണുമായിരിക്കും അല്ലേ ? :)

Anil cheleri kumaran said...

:)

ഒരു നുറുങ്ങ് said...

പോട്ടം തിളങ്ങി..!
“താന്‍പോരിമ
തന്‍ പോരായ്മ.“
അതെ,ആനക്കര്യമല്ലേ..!

ഒരു നുറുങ്ങ് said...

പോട്ടം തിളങ്ങി..!
“താന്‍പോരിമ
തന്‍ പോരായ്മ.“
അതെ,ആനക്കര്യമല്ലേ..!

ബഷീർ said...

നാട്ടിൽ പോയി ഒരു ആനയെ വാങ്ങി എന്ന് കേട്ടു. ഇപ്പോൾ വിശ്വസമായി :)

Muralee Mukundan , ബിലാത്തിപട്ടണം said...

നയനാനന്ദകരമായി
ആ ആന തൊട്ടിലിലെ
ഈ ആന കുളി സീൻ കേട്ടൊ ഭായി.