Thursday, April 15, 2010

എല്ലാവർക്കും വിഷു ആശംസകൾ....


സ്വർണ്ണമണി ചിലങ്കയെടുത്തു,

മനസ്സിൽ തിരുകി ഭൂമിക.


അത് കൊന്നപൂവായ്
ജനിച്ചു.

ഇനിയും വിഷു വരും,

ഇനിയും പൂക്കും കൊന്ന,

കണി കണ്ടുണരാനായ്.


എല്ലാവർക്കും വിഷു ആശംസകൾ....


4 comments:

yousufpa said...

സ്വർണ്ണമണി ചിലങ്കയെടുത്തു,

മനസ്സിൽ തിരുകി ഭൂമിക.


അത് കൊന്നപൂവായ്
ജനിച്ചു.

ഇനിയും വിഷു വരും,

ഇനിയും പൂക്കും കൊന്ന,

കണി കണ്ടുണരാനായ്.


എല്ലാവർക്കും വിഷു ആശംസകൾ....

Sulthan | സുൽത്താൻ said...

എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ.

Sulthan | സുൽത്താൻ

Gopakumar V S (ഗോപന്‍ ) said...

വിഷു ആശംസകള്‍
ഗോപുന്റെ ലോകം

Typist | എഴുത്തുകാരി said...

ഇത്തിരി വൈകിപ്പോയി, എന്നാലും ആശംസകള്‍, നന്മയും സമാധാനവും നിറഞ്ഞ നല്ല നാളുകള്‍ക്കായി..