Monday, October 25, 2010

മണിത്തടം കമ്മലിട്ടു...



17 comments:

പ്രയാണ്‍ said...

nice..........

മൻസൂർ അബ്ദു ചെറുവാടി said...

Good One

yousufpa said...

എത്സമ്മയുടെ നാട്-അല്ല ഹരീഷിന്റെ നാട്ടിൽ നിന്നും ഒരു കാട്ടുപൂ.

HAINA said...

പൂ വിരിഞ്ഞു ഒരു കാട്ടു പൂ വിരിഞ്ഞു

jayanEvoor said...

കാ‍ട്ടു പൂവിനെന്തൊരു തുടുപ്പ്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കണ്ണിദ്ദീനം ( കണ്ണൂകള്‍ ചുവന്നു വീര്‍ത്തിരിക്കുന്ന - conjunctivitis)അവസ്ഥ ഉള്ളപ്പോള്‍ ഈ ചെടിയുടെ കമ്പ്‌ വീട്ടില്‍ കെട്ടി തൂക്കിയിട്ടാല്‍ അതു ആ വീട്ടിലേക്കു പകരില്ല എന്നൊരു പറച്ചില്‍ കേട്ടിട്ടുണ്ട്‌

പരീക്ഷിച്ചു നോക്കിയിട്ടില്ല, ഇനി വൈറസുകളെ തടയുവാന്‍ വല്ല കപാസിറ്റിയും ഉണ്ടോ പോലും ഇതിന്‌?

poor-me/പാവം-ഞാന്‍ said...

ഇവന്‍ സവര്‍ണ്ണനാണല്ല്

Bindhu Unny said...

മനോഹരം. :)
ഞാനിതിനെ പണ്ട് കദളിപ്പൂ എന്ന് വിളിച്ചിരുന്നു.പിന്നാരോ കലം‌പൊട്ടി എന്ന് പറഞ്ഞുതന്നു. ശരിക്കും ഇതിനൊരു പേരുണ്ടോ? അതോ പേരില്ലാത്ത കാട്ടുപൂ മാത്രമോ?

yousufpa said...

എനിയ്ക്കീ പൂവിനെ കുറിച്ച് ഒന്നും അറിയില്ല.ഞാനാദ്യായിട്ടാണ് ഈ പൂവ് കാണുന്നത്. നമ്മുടെ ഹരീഷ് പി ഡി യുടെ നാടാണിത്.ഇവിടെ വെച്ചാണ് എത്സമ്മ എന്ന ആൺകുട്ടിയുടെ ഷൂട്ട് ചെയ്തത്.എന്തായാലും തരക്കേടില്ല.നല്ല ഭംഗിയുള്ള സ്ഥലം.ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്..ഇവിടെയാണ് എന്നൊക്കെ ആരോ പരഞ്ഞിട്ടില്ലേ..?.അങ്ങിനെയുള്ള ഒരു സ്ഥലം.

കൃഷ്ണ::krishna said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കദളിപ്പൂ എന്നാണ്‌ ഞാനും കേട്ടിരിക്കുന്നത്‌
കലമ്പൊട്ടി എന്നത്‌ ചണത്തിന്റെ കുടുംബത്തില്‍ പെട്ട ഒരു ചെടി അല്ലേ? പണ്ട്‌ പറമ്പില്‍ നൈട്രജന്‍ ഉണ്ടാകുവാന്‍ വേണ്ടി കൃഷിഭവനില്‍ നിന്നും വിതരണം ചെയ്തിരുന്നത്‌?

അതിന്റെ പൂവു നീണ്ട ഒരു കമ്പില്‍ ഉണ്ടാകുന്നു കായകള്‍ മാലതൂക്കി ഇട്ടതുപോലെ ആ കമ്പില്‍ നിറയുന്നു. ഉണങ്ങിക്കഴിഞ്ഞാല്‍ അതു കിലുക്കി ശബ്ദം ഉണ്ടാക്കി കളിക്കുന്നത്‌ ചെറുപ്പത്തിലെ ഞങ്ങളുടെ ഹോബിയും ആയിരുന്നു

Junaiths said...

മനോഹരം,ഈ നീലവര്‍ണ്ണവും വെളിച്ചവും...
യൂസുഫിക്കാ ഇത് വലുതാക്കി ഇട്ടൂടെ..

Unknown said...

മനോഹരം

ഹംസ said...

:)

ജയരാജ്‌മുരുക്കുംപുഴ said...

manoharam......

mukthaRionism said...

ഉസാര്‍!

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

ഒന്നുതൊട്ടുമ്മ വയ്ക്കാന്‍ തോന്നുന്ന ചാരുത...!!


ഇവളുടെ പേരറിയില്ല.. എന്റെ വഴികളില്‍ ഇഷ്ടം പോലെയുണ്ട്..!!

ഇതിന്റെ പഴുത്ത കായ തിന്നു നാവു നീലിച്ച കുട്ടിക്കാലം ശ്രീരാഗം പാടുന്നു... കന്‍ടുകിട്ടിയാല്‍ തിന്നാതെ വിടില്ല..!!

ഇക്കാ കലക്കന്‍ ഫോട്ടോ..!! ആശംസകള്‍........!!