വർഷങ്ങൾ ഓരോന്നും കൊഴിയുന്നു. ഒപ്പം നമ്മുടെ വയസ്സും. നാം എന്തു കൊടുത്തു, എന്തു നേടി?. വിചിന്തനത്തിന് ഒരവസരം കൂടി ദൈവം തരുന്നു. എല്ലാവർക്കും പുതു വർഷം ആശംസിക്കുന്നു.
5 comments:
Happy New Year to U and UR family
എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...!!!
താങ്കളക്കും കുടുബത്തിനും ക്ഷേമമായിരിക്കട്ടെ.
പുതുവത്സരാശംസകൾ...!!
സ്നേഹം നിറഞ്ഞ
പുതുവത്സരാശംസകള്‍ ............
നന്മകൾ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുന്ന എല്ലാവരും പങ്കെടുക്കുക!
(യൂസുഫ്പ വരും!)
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
Post a Comment