Friday, March 13, 2009

ഇതാരുടെ ചെറുപ്പകാലം..?

ഇതാരുടെ ചെറുപ്പകാലം...?

14 comments:

yousufpa said...

ആര്‍ക്കും എന്തും പറയാം...ഏറ്റവും നല്ല ഉപമ ആരുടേത്?

ശ്രീ said...

മല്യ ആയിരിയ്ക്കുമോ?

അതോ ബ്ലോഗ്ഗേഴ്സിനെ ഉദ്ദേശ്ശിച്ചാണോ യൂസുഫ്പ?
;)

ഹരീഷ് തൊടുപുഴ said...

ഏതായാലും ഞാനല്ല; എനിക്കിത്രേം വെളുപ്പില്ല...

അനില്‍@ബ്ലോഗ് // anil said...

ഓ ഞാനിതിനേക്കാള്‍ വെളുത്തതായിരുന്നെന്നാ തോന്നുന്നത്.
:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഞാൻ ഇതു പോലെ സുന്ദരനായിരുന്നു..ഞാൻ ആകുമായിരുന്നു..പക്ഷേ അന്ന് എന്റെ ബ്രാൻ‌ഡ് ഇതല്ലായിരുന്നു !!!

yousufpa said...

നമ്മുടെ ലോകം ബൂലോഗമല്ലേ...അപ്പൊ പിന്നെ സംശയം എന്താ ശ്രീ.....?

yousufpa said...

നിറം നോക്കേണ്ട സ്വഭാവം നോക്കിയാല്‍ മതി...

ഹരിശ്രീ said...

യാരിദ് ????

OAB/ഒഎബി said...

karlo....?

Rasheed Chalil said...

എനിക്ക് തോന്നുന്നത് ഇത് വല്ല പട്ടാണികുട്ടിയും ആവും (ബുദ്ധിയില്ലാത്തവര്‍ എന്നാണല്ലോ പട്ടാണികളെ കുറിച്ച് പറയാറ്.) കാരണം ഇത്തരം വിലക്കൂടിയ ഐറ്റംസ് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുമോ... ഇനി കൊടുത്താല്‍ തന്നെ റാംജിറാവു സ്പീക്കിങ്ങില്‍ ഇന്നസെന്റ് ഇന്ദ്രന്‍സിന് കൊടുക്കുമ്പോലെ കുപ്പിയുടെ അടപ്പിലോ മറ്റോ അല്ലേ കൊടുക്കേണ്ടത്. അതാണ് പറഞ്ഞത് ഇത് വിവരമില്ലാത്ത പട്ടാണിയുടെ കുട്ടിയാവും എന്ന്.

ഇനി അല്ലേലും ഈ കുപ്പി കൊടുത്തവന് വിവരമില്ല എന്ന് ഉറപ്പ്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"വെള്ള"ക്കാരന്‍

yousufpa said...

കമന്‍റ്സുകള്‍ ഗംഭീരമായാല്‍ പരിപാടി കെങ്കേമമായിരിക്കും.

അരുണ്‍ കരിമുട്ടം said...

ഞാനല്ല,അത് ഹണീബി അല്ലല്ലോ?

Kavitha sheril said...

വൈകീട്ടത്നാ പരിപ്പാടി......