Monday, July 27, 2009


ക്ലീന്‍സിസ് എന്ന ക്ലീനിംഗ് മെറ്റീരിയല്‍ ഫാക്റ്ററിയുടെ പ്രൊഡക്റ്റിന് വേണ്ടി തയ്യാറാക്കിയത്.പേരും ലോഗോയും ഒന്നാകണം എന്നായിരുന്നു അവരുടെ കരാര്‍. ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ഇങ്ങനെ ഒന്ന് മെനഞ്ഞെടുത്തത്. അവര്‍ക്കിഷ്ടപ്പെടുകയും ചെയ്തു. ഒപ്പം ലൊഗൊ രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വ്യൂവേഴ്സിന്‍റെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

6 comments:

yousufpa said...

കൈപ്പെരുപ്പ് ഒന്നു മാറ്റിയതാണ്.അഭിപ്രായം പ്രതീക്ഷിക്കുന്നു.

വരവൂരാൻ said...

നന്നായിട്ടുണ്ട്‌.. കുഴപ്പമില്ലാ

ശ്രീ said...

കൊള്ളാം, നല്ല ഐഡിയ തന്നെ

OAB/ഒഎബി said...

ഇതു തന്നെ മതിയല്ലൊ..

Typist | എഴുത്തുകാരി said...

ഇതു നല്ലതാണല്ലോ!

Anil cheleri kumaran said...

അടിപൊളി.. ഇത് ഇവിടെ ഉടനേ.. ആരെങ്കിലും അടിച്ചു മാറ്റും..